Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister P. Rajeev

ട്രാ​വ​ന്‍​കൂ​ര്‍ സി​മ​ന്‍റ്സി​ന് പി​ന്തു​ണ ഉ​റ​പ്പാ​ക്കും: രാ​ജീ​വ്

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ട്രാ​​​​വ​​​​ന്‍​കൂ​​​​ര്‍ സി​​​​മ​​​​ന്‍റ്സ് ലി​​​​മി​​​​റ്റ​​​​ഡ് പു​​​​തി​​​​യൊ​​​​രു തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സ്ഥാ​​​​പ​​​​ന​​​​ത്തി​​​ന്‍റെ വ​​​​ള​​​​ര്‍​ച്ച​​​​യ്ക്കു സാ​​​​ധ്യ​​​​മാ​​​​കു​​​​ന്ന എ​​​​ല്ലാ പി​​​​ന്തു​​​​ണ​​​​യും സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കു​​​​മെ​​​​ന്നും മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്.

ട്രാ​​​​വ​​​​ന്‍​കൂ​​​​ര്‍ സി​​​​മ​​​​ന്‍റ്സ് ലി​​​​മി​​​​റ്റ​​​​ഡ് വൈ​​​​വി​​​​ധ്യ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ച വേ​​​​മ്പ​​​​നാ​​​​ട് ടൈ​​​​ല്‍ അ​​​​ഡ്ഹ​​​​സീ​​​​വ്, വേ​​​​മ്പ​​​​നാ​​​​ട് എ​​​​ല്‍​സി3 വൈ​​​​റ്റ് സി​​​​മ​​​​ന്‍റ് എ​​​​ന്നീ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​ പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഇ​​​​ന്ത്യ​​​​യി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി എ​​​​ല്‍​സി3 വൈ​​​​റ്റ് സി​​​​മ​​​​ന്‍റ് ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഒ​​​​രു പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​മാ​​​​ണെ​​​​ന്ന​​​​തി​​​​ല്‍ ന​​​​മു​​​​ക്ക് അ​​​​ഭി​​​​മാ​​​​നി​​​​ക്കാം. ഇ​​​​തി​​​​ന്‍റെ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ല്‍ കാ​​​​ര്‍​ബ​​​​ണ്‍ ബ​​​​ഹി​​​​ര്‍​ഗ​​​​മ​​​​നം വ​​​​ള​​​​രെ കു​​​​റ​​​​വാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ത്ത​​​ന്നെ പ​​​​രി​​​​സ്ഥി​​​​തി സൗ​​​​ഹാ​​​​ര്‍​ദ ഉ​​​​ത്പ​​​​ന്നം​​​കൂ​​​​ടി​​​​യാ​​​​ണി​​​​ത്.

മ​​​​റ്റൊ​​​​രു പൊ​​​​തു​​​​മേ​​​​ഖ​​​​ലാ​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കെ​​​പി​​​പി​​​എ​​​​ല്ലി​​​​ല്‍നി​​​​ന്നു​​​​ള്ള ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​യ സ്ല​​​​ഡ്ജും ഇ​​​​തി​​​​ന്‍റെ ഉ​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ല്‍ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്. ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ ഏ​​​​റെ ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള ഉ​​​​ത്പ​​​​ന്ന​​​​മാ​​​​ണ് ടൈ​​​​ല്‍ അ​​​​ഡ്ഹ​​​​സീ​​​​വ് എ​​​​ന്നും മ​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ( ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ്) എ.​​​​പി.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഷ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​ഹി​​​ച്ചു. ട്രാ​​​​വ​​​​ന്‍​കൂ​​​​ര്‍ സി​​​​മ​​​​ന്‍റ്സ് ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സ​​​​ണ്ണി തെ​​​​ക്കേ​​​​ടം, ബി​​​​പി​​​​ടി എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ കെ. ​​​​അ​​​​ജി​​​​ത് കു​​​​മാ​​​​ര്‍, ട്രാ​​​​വ​​​​ന്‍​കൂ​​​​ര്‍ സി​​​​മ​​​​ന്‍റ്സ് ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജി. ​​​​രാ​​​​ജ​​​​ശേ​​​​ഖ​​​​ര​​​​ന്‍പി​​​​ള്ള, ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബോ​​​​ര്‍​ഡ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ യോ​​​​ഹ​​​​ന്നാ​​​​ന്‍ ചാ​​​​ക്കോ, എ. ​​​​അ​​​​ജി​​​​ത് കു​​​​മാ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Business

കെപിപിഎല്ലിന് 741 കോടിയുടെ പദ്ധതി; ഉദ്ഘാടനം നാളെ

കോ​ട്ട​യം: തു​ട​ര്‍ വി​ക​സ​ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ടാ​നൊ​രു​ങ്ങി വെ​ള്ളൂ​രി​ലെ കേ​ര​ള പേ​പ്പ​ര്‍ പ്രൊ​ഡ​ക്ട്‌​സ് ലി​മി​റ്റ​ഡ് (കെ​പി​പി​എ​ല്‍). ഉ​ത്്പാ​ദ​ന​ശേ​ഷി വ​ര്‍ധി​പ്പി​ക്ക​ലി​ന്‍റെ​യും ഉ​ത്്‍പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ മ​ന്ത്രി പി. ​രാ​ജീ​വ് നി​ര്‍വ​ഹി​ക്കും.

741 കോ​ടി മു​ത​ല്‍മു​ട​ക്കു​ള്ള വി​ക​സ​നപ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ര്‍ക്കാ​രി​ന്‍റെ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മാ​യി 175 കോ​ടി രൂ​പ​യും വ്യ​വ​സാ​യ വി​ക​സ​ന കോ​ര്‍പ​റ​ഷ​ന്‍റെ (കെ​എ​സ്‌​ഐ​ഡി​സി) ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മാ​യി 25 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 541 കോ​ടി രൂ​പ ബാ​ങ്കു​ക​ളു​ടെ ക​ണ്‍സോ​ര്‍ഷ്യം വ​ഴി ല​ഭ്യ​മാ​ക്കും.

ക​ട​ലാ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍മാ​ണ​ത്തി​ലേ​ക്ക് ക​ട​ന്നു​കൊ​ണ്ടാ​ണ് ഉ​ത്പാ​ദ​ന​നി​ര വി​പു​ലീ​ക​രി​ക്കു​ന്ന​ത്. സ്‌​പെ​ഷാ​ലി​റ്റി പേ​പ്പ​റു​ക​ളും ഉ​യ​ര്‍ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പാ​ക്കേ​ജിം​ഗ് പേ​പ്പ​റു​ക​ളു​മാ​ണു പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍മി​ക്കു​ന്ന​ത്. പേ​പ്പ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​യ​ര്‍ന്നു​വ​രു​ന്ന ആ​വ​ശ്യ​ക​ത മു​ന്നി​ല്‍ ക​ണ്ടാ​ണ് കെ​പി​പി​എ​ല്‍ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന​ത്. സ്പെ​ഷാ​ല്‍റ്റി ഗ്രേ​ഡു​ക​ളു​ടെ​യും ഗു​ണ​മേ​ന്മ​യു​ള്ള പാ​ക്കേ​ജിം​ഗ് ഗ്രേ​ഡു​ക​ളു​ടെ​യും എ​ഴു​തു​ന്ന​തി​നും പ്രി​ന്‍റ് ചെ​യ്യു​ന്ന​തി​നു​മു​ള്ള പേ​പ്പ​റു​ക​ളു​ടെ​യും ദൈ​നം​ദി​ന ആ​വ​ശ്യ​ക​ത സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ലാ​ണ്. പേ​പ്പ​ര്‍ ക്ല​സ്റ്റ​ര്‍ രൂ​പീ​ക​രി​ച്ച് സാ​ധ്യ​ത​ക​ളെ പൂ​ര്‍ണ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് വി​പു​ലീ​ക​ര​ണ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​വ​ഴി കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഉ​യ​ര്‍ന്ന ഗു​ണ​മേ​ന്മ​യോ​ടെ ക​ട​ലാ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ കെ​പി​പി​എ​ല്ലി​ന്‍റെ പു​തി​യ സം​ര​ംഭ​ത്തി​ലൂ​ടെ ക​ഴി​യും.

വി​പ​ണി ആ​വ​ശ്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക്ക് നി​രോ​ധ​നം ഉ​ള്‍പ്പെ​ടെ​യു​ള്ള പാ​രി​സ്ഥി​തി​ക നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി മാ​റ്റ​വും ചേ​ര്‍ന്ന് ഉ​യ​ര്‍ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പേ​പ്പ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് വ​ലി​യ വ​ള​ര്‍ച്ചാ സാ​ധ്യ​ത​യാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ച്ച് പ്ലാ​ന്‍റു​ക​ള്‍ പൂ​ര്‍ണ​മാ​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തോ​ടെ 1500 കോ​ടി രൂ​പ വി​റ്റു​വ​ര​വു​ള്ള സ്ഥാ​പ​ന​മാ​യി കെ​പി​പി​എ​ല്‍ മാ​റും. 24 മാ​സ​ത്തി​നു​ള്ളി​ല്‍ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് സി.​കെ. ആ​ശ എം​എ​ല്‍എ പ​റ​ഞ്ഞു. 2019ല്‍ ​കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ അ​ട​ച്ചു​പൂ​ട്ടി​യ വെ​ള്ളൂ​ര്‍ ഹി​ന്ദു​സ്ഥാ​ന്‍ ന്യൂ​സ് പ്രി​ന്‍റ് ലി​മി​റ്റ​ഡി​നെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് കെ​പി​പി​എ​ല്ലാ​യി പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്, എം​എ​ല്‍എ​മാ​രാ​യ സി.​കെ. ആ​ശ, മോ​ന്‍സ് ജോ​സ​ഫ്, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, കെ​പി​പി​എ​ല്‍ ചെ​യ​ര്‍മാ​നും വ്യ​വ​സാ​യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ എ.​പി.​എം. മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Business

അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വ്യാ​​​​പാ​​​​ര​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സം​​​​ഭാ​​​​വ​​​​ന വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും: പി. ​​​​രാ​​​​ജീ​​​​വ്

കൊ​​​​ച്ചി: വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ബ​​​​യ​​​​ർ-​​​​സെ​​​​ല്ല​​​​ർ മീ​​​​റ്റ് ‘ട്രേ​​​​ഡ​​​​ക്സ് കേ​​​​ര​​​​ള 2026’ന് ​​​​കൊ​​​​ച്ചി​​​​യി​​​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​യി. മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വ്യാ​​​​പാ​​​​ര​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ സം​​​​ഭാ​​​​വ​​​​ന ഗ​​​​ണ്യ​​​​മാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര റി​​​​വേ​​​​ഴ്സ് ബ​​​​യ​​​​ർ-​​​​സെ​​​​ല്ല​​​​ർ മീ​​​​റ്റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മേ​​​​ള​​​​യു​​​​ടെ ആ​​​​ദ്യ​​​​ദി​​​​വ​​​​സം സം​​​​രം​​​​ഭ​​​​ക​​​​രും ബ​​​​യേ​​​​ഴ്സും ത​​​​മ്മി​​​​ൽ നൂ​​​​റി​​​​ല​​​​ധി​​​​കം ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ങ്ങ​​​​ൾ ഒ​​​​പ്പു​​​​വ​​​​ച്ചു. ഇ​​​​തു​​​​വ​​​​ഴി സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്ക് 53 കോ​​​​ടി​​​​യു​​​​ടെ വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ര്‍ ല​​​​ഭി​​​​ച്ച​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​യി 32 ബ​​​​യ​​​​ർ​​​​മാ​​​​രും 400ല​​​​ധി​​​​കം എം​​​​എ​​​​സ്എം​​​​ഇ​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്. നെ​​​​സ്റ്റ് ഗ്രൂ​​​​പ്പ് സം​​​​സ്ഥാ​​​​ന​​​​ത്ത് 2,000 കോ​​​​ടി നി​​​​ക്ഷേ​​​​പി​​​​ക്കു​​​​മെ​​​​ന്ന് ചെ​​​​യ​​​​ർ​​​​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഡോ. ​​​​എ​​​​ൻ. ജ​​​​ഹാം​​​​ഗീ​​​​ർ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

വ്യ​​​​വ​​​​സാ​​​​യവ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​പി.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഷ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. മ​​​​ര​​​​ട് ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്‌​​​​സ​​​​ൺ അ​​​​ജി​​​​ത ന​​​​ന്ദ​​​​കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വ്യ​​​​വ​​​​സാ​​​​യ വാ​​​​ണി​​​​ജ്യ ഡ​​​​യ​​​​റ​​​​ക്ട​​​​ർ പി. ​​​​വി​​​​ഷ്ണു​​​​രാ​​​​ജ്, പി. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

സം​രം​ഭ​ക വ​ർ​ഷം സൃ​ഷ്ടി​ച്ച​ത് 7,49,712 തൊ​ഴി​ല​വ​സ​രം: മ​ന്ത്രി രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: സം​രം​ഭ​ക​വ​ർ​ഷം പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്തു ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 3,53,127 സം​രം​ഭ​ങ്ങ​ളെ​ന്നു മ​ന്ത്രി പി. ​രാ​ജീ​വ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

2022 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2025 മാ​ർ​ച്ച് 31 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 22688.47 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 7,49,712 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ച്ചു.

സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ മേ​ഖ​ല​യി​ൽ ഉ​ത്പാ​ദ​ന​വും തൊ​ഴി​ലും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ വ്യ​വ​സാ​യ വ​കു​പ്പ് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം സം​രം​ഭ​ക​ർ​ക്കു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഫെ​സി​ലി​റ്റേ​റ്റ​റാ​യും പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ച്ചു. സം​രം​ഭ​ക​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം, വ്യ​വ​സാ​യം തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കി​യും കേ​ര​ള​ത്തെ മി​ക​ച്ച നി​ക്ഷേ​പ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ക്കി. വ്യ​വ​സാ​യ രം​ഗ​ത്തു കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ വ്യ​വ​സാ​യ​ന​യം രൂ​പീ​ക​രി​ച്ചു.

ദാ​വോ​സി​ൽ ന​ട​ന്ന ലോ​ക സാ​ന്പ​ത്തി​ക ഫോ​റ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി 27 ക​ന്പ​നി​ക​ളു​മാ​യി കേ​ര​ളം ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. മെ​ഡി​ക്ക​ൽ വ്യ​വ​സാ​യം, റി​ന്യൂ​വ​ൽ എ​ന​ർ​ജി, ഡാ​റ്റാ സെ​ന്‍റ​ർ, എ​മ​ർ​ജിം​ഗ് ടെ​ക്നോ​ള​ജി എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി 1.15 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണു ന​ട​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി പി. രാജീവ്

കൊ​​ച്ചി: ശ​​ബ​​രി​​മ​​ല സ്വ​​ര്‍ണ​​ക്കൊ​​ള്ള കേ​​സി​​ല്‍ സ​​ര്‍ക്കാ​​ര്‍ കു​​റ്റ​​വാ​​ളി​​ക​​ളെ ആ​​രെ​​യും സം​​ര​​ക്ഷി​​ക്കി​​ല്ലെ​​ന്ന് മ​​ന്ത്രി പി. ​​രാ​​ജീ​​വ്. കേ​​സി​​ന്‍റെ എ​​ല്ലാ വ​​ശ​​വും എ​​സ്‌​​ഐ​​ടി പ​​രി​​ശോ​​ധി​​ക്ക​​ട്ടെ.

അ​​ന്വേ​​ഷ​​ണം ശ​​രി​​യാ​​യ രീ​​തി​​യി​​ലാ​​ണ് മു​​ന്നോ​​ട്ടു പോ​​കു​​ന്ന​​ത്. എ​​ല്ലാ​​വ​​രു​​ടെ​​യും മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. പ്ര​​ധാ​​ന പ്ര​​തി​​ക​​ള്‍ എ​​സ്‌​​ഐ​​ടി​​യു​​ടെ പി​​ടി​​യി​​ലാ​​യി​​ട്ടു​​ണ്ട​​ല്ലോ.

ഇ​​വ​​ര്‍ എ​​ന്നു​​മു​​ത​​ല്‍ ഇ​​തു തു​​ട​​ങ്ങി, എ​​വി​​ടേ​​ക്ക് സ്വ​​ര്‍ണം കൊ​​ണ്ടു​​പോ​​യി, പു​​രാ​​വ​​സ്തു വി​​ദേ​​ശ​​ത്തേ​​ക്ക് കൊ​​ണ്ടു​​പോ​​യ​​ത​​ട​​ക്കം എ​​സ്‌​​ഐ​​ടി അ​​ന്വേ​​ഷി​​ക്ക​​ട്ടെ-​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Leader Page

ലക്ഷ്യത്തിലേക്കു കുതിച്ച് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്

കേ​​​​ര​​​​ള​​​​ത്തി​​​ന്‍റെ വ്യ​​​​വ​​​​സാ​​​​യച​​​​രി​​​​ത്ര​​​​ത്തി​​​​ലെ നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി 21, 22 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ കൊ​​​​ച്ചി​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട ഇ​​​​ൻ​​​​വെ​​​​സ്റ്റ് കേ​​​​ര​​​​ള ഗ്ലോ​​​​ബ​​​​ൽ സ​​​​മ്മി​​​​റ്റ്.

നി​​​​ക്ഷേ​​​​പ​​​​കസം​​​​ഗ​​​​മ​​​​ത്തി​​​​നു ശേ​​​​ഷം 10 മാ​​​​സം പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മ്പോ​​​​ൾ മ​​​​റ്റൊ​​​​രു ച​​​​രി​​​​ത്രംകൂ​​​​ടി എ​​​​ഴു​​​​തി​​​​ച്ചേ​​​​ർ​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്. ചു​​​​രു​​​​ങ്ങി​​​​യ സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ നി​​​​ക്ഷേ​​​​പ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ യ​​​​ഥാ​​​​ർ​​​​ഥ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളാ​​​​കു​​​​ന്ന​​​​തി​​​​ലെ വേ​​​​ഗം ഇ​​​​പ്പോ​​​​ഴി​​​​താ പു​​​​തി​​​​യൊ​​​​രു റി​​​​ക്കാ​​​ർ​​​​ഡ് സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. താ​​​ത്പ​​​​ര്യ​​​​പ​​​​ത്ര​​​​ങ്ങ​​​​ൾ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളാ​​​​കു​​​ന്ന​​​​തി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​ര​​​​ക്കാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​തി​​​​ന​​​​കം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. നി​​​​ക്ഷേ​​​​പ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 23.16 ശ​​​ത​​​മാ​​​നം യ​​​​ഥാ​​​​ർ​​​​ഥ നി​​​​ക്ഷേ​​​​പ​​​​മാ​​​​യി പ​​​​രി​​​​ണ​​​​മി​​​​ച്ചു. സ്ഥ​​​​ലം അ​​​​നു​​​​വ​​​​ദി​​​​ച്ച പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​മെ​​​​ടു​​​​ത്താ​​​​ൽ 37 ശ​​​ത​​​മാ​​​ന​​​മാ​​​​ണ് പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​ര​​​​ക്ക്.

സം​​​​സ്ഥാ​​​​ന​​​​ത്തെ നി​​​​ക്ഷേ​​​​പ​​​​ക സൗ​​​​ഹൃ​​​​ദാ​​​​ന്ത​​​​രീ​​​​ക്ഷം ലോ​​​​ക​​​​ത്തെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ൽ വ​​​​ൻ വി​​​​ജ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു ഐ​​​​കെ​​​ജി​​​എ​​​​സ് എ​​​​ന്ന് പി​​​​ന്നി​​​​ട്ട പ​​​​ത്ത് മാ​​​​സ​​​​ങ്ങ​​​​ൾ തെ​​​​ളി​​​​യി​​​​ക്കു​​​​ന്നു. 449 താത്​​​​പ​​​​ര്യ​​​​പ​​​​ത്ര​​​​ങ്ങ​​​​ളാ​​​​ണ് ഐ​​​കെ​​​ജി​​​എ​​​​സി​​​​ൽ ഒ​​​​പ്പു​​​വ​​​​ച്ച​​​​ത്. 1.81 ല​​​​ക്ഷം കോ​​​​ടി മൂ​​​​ല്യം വ​​​​രു​​​​ന്ന നി​​​​ക്ഷേ​​​​പ താ​​​​ത്പ​​​​ര്യ പ​​​​ത്ര​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ല​​​​ഭി​​​​ച്ചു. ഇ​​​​തി​​​​ലൂ​​​​ടെ അ​​​​ഞ്ച് ല​​​​ക്ഷ​​​​ത്തോ​​​​ളം തൊ​​​​ഴി​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യ​​​​പ്പെ​​​​ട്ടു.

ടൂ​​​​റി​​​​സം, ഭ​​​​ക്ഷ്യ സം​​​​സ്ക​​​​ര​​​​ണം, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക് ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം, ഐ​​​​ടി / ഐ​​​​ടി അ​​​​ധി​​​​ഷ്ഠി​​​​ത വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ, മ​​​​രാ​​​​ധി​​​​ഷ്ഠി​​​​ത വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ, റ​​​​ബ​​​ർ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം, ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സ്, ഹെ​​​​ൽ​​​​ത്ത് കെ​​​​യ​​​​ർ, ആ​​​​യുർ​​​​വേ​​​​ദ & വെ​​​​ൽ​​​​നെ​​​​സ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​ണ്, മേ​​​​ൽപ്പ​​​​റ​​​​ഞ്ഞ നി​​​​ക്ഷേ​​​​പതാ​​​​ത്പ​​​​ര്യ പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ധി​​​​ക​​​​വും ഒ​​​​പ്പു​​​വ​​​​ച്ച​​​​ത്.

ലോ​​​​കോ​​​​ത്ത​​​​ര ബ്രാ​​​​ൻ​​​ഡു​​​​ക​​​​ൾ മു​​​​ത​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​ന്‍റെ സ്വ​​​​ന്തം ക​​​​മ്പ​​​​നി​​​​ക​​​​ൾ വ​​​​രെ നി​​​​ക്ഷേ​​​​പ താ​​​​ത്​​​​പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. ഇ​​​​തി​​​​ൽ 104 നി​​​​ക്ഷേ​​​​പ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചുക​​​​ഴി​​​​ഞ്ഞു. കേ​​​​ര​​​​ള​​​​ത്തി​​​​നിതു പു​​​​തി​​​​യ അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണ്. നി​​​​ക്ഷേ​​​​പസൗ​​​​ഹൃ​​​​ദ റാ​​​​ങ്കിം​​​​ഗി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ര​​​​ണ്ടാം വ​​​​ട്ട​​​​വും ഒ​​​​ന്നാം നി​​​​ര​​​​യി​​​​ലാ​​​​ണ് കേ​​​​ര​​​​ളം. ഈ ​​​​അ​​​​നു​​​​കൂ​​​​ല സാ​​​​ഹ​​​​ച​​​​ര്യം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന കാ​​​​ഴ്ച​​​​പ്പാ​​​​ടോ​​​​ടെ​​​​യാ​​​​ണ് വി​​​​ദേ​​​​ശനി​​​​ക്ഷേ​​​​പ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​ങ്ങോ​​​​ട്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​ന​​​​കം നി​​​​ർ​​​​മാ​​​​ണ​​​​മാ​​​​രം​​​​ഭി​​​​ച്ച പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ 35,463.070 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പ​​​​വും, 50,483 തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും സം​​​​സ്ഥാ​​​​ന​​​​ത്ത് സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്.

അ​​​​നി​​​​മേ​​​​ഷ​​​​ൻ രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രാ​​​​യ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക​​​​മ്പ​​​​നി ഡൈ​​​​നി​​​​മേ​​​​റ്റ​​​​ഡ്, പ്ര​​​​മു​​​​ഖ ലോ​​​​ജി​​​​സ്റ്റി​​​​ക് ക​​​​മ്പ​​​​നി അ​​​​വി​​​​ഗ്ന തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​ങ്ങി. അ​​​​ദാ​​​​നി ലോ​​​​ജി​​​​സ്റ്റി​​​​ക് പാ​​​​ർ​​​​ക്ക്, കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ വി​​​​ക​​​​സി​​​​പ്പി​​​​ച്ച കൃ​​​​ഷ്‌​​​​ണ എ​​​​ല്ല​​​​യു​​​​ടെ ഭാ​​​​ര​​​​ത് ബ​​​​യോ​​​​ടെ​​​​ക്കി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ലൈ​​​​ഫ് സ​​​​യ​​​​ൻ​​​​സ് ക​​​​മ്പ​​​​നി, സി​​​​സ്ട്രോം, എ​​​​സ്എ​​​​ഫ്ഒ ​ടെ​​​​ക്നോ​​​​ള​​​​ജീ​​​​സ്, ഗാ​​​​ഷ സ്റ്റീ​​​​ൽ​​​​സ് ടി​​​എം​​​ടി ​പ്ലാ​​​​ന്‍റ്, കെ​​​ജി​​​എ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ, കൃ​​​​ഷ്ണ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ്, അ​​​​ക്കോ​​​​സ ടെ​​​​ക്നോ​​​​ള​​​​ജീ​​​​സ്, വി​​​​ൻ​​​​വി​​​​ഷ് ടെ​​​​ക്നോ​​​​ള​​​​ജീ​​​​സ്, ഡ​​​​ബ്ല്യു​​​ജി​​​എ​​​​ച്ച് ഹോ​​​​ട്ട​​​​ൽ​​​​സ്, ജേ​​​​ക്ക​​​​ബ് ആ​​​​ൻ​​​ഡ് റി​​​​ച്ചാ​​​​ർ​​​​ഡ് തു​​​​ട​​​​ങ്ങി​​​​യ സം​​​​രംഭ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​വും ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

എ​​​​ൻ​​​ഡി​​​​ആ​​​​ർ സ്പെ​​​​യ്സി​​​​ന്‍റെ വെ​​​​യ​​​​ർ​​​​ഹൗ​​​​സിം​​​​ഗ് ആ​​​​ൻ​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ പാ​​​​ർ​​​​ക്കാ​​​​ണ് നി​​​​ർ​​​​മാ​​​​ണ ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ച്ച നൂ​​​​റാം പ​​​​ദ്ധ​​​​തി. 278 പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് ഭൂ​​​​മി അ​​​​നു​​​​വ​​​​ദി​​​​ച്ചുക​​​​ഴി​​​​ഞ്ഞു. സെ​​​​മി​​​​ക​​​​ണ്ട​​​​ക്ട​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ് രം​​​​ഗ​​​​ത്തെ പ്ര​​​​ധാ​​​​ന ക​​​​മ്പ​​​​നി​​​​യാ​​​​യ കെ​​​​യ്ൻ​​​​സി​​​​നും പെ​​​​രു​​​​മ്പാ​​​​വൂ​​​​രി​​​​ൽ ഭൂ​​​​മി അ​​​​നു​​​​വ​​​​ദി​​​​ച്ചു. ഭൂ​​​​മി അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ട മ​​​​റ്റ് നി​​​​ക്ഷേ​​​​പ പ​​​​ദ്ധ​​​​തി​​​​ക​​​​ളും ഉ​​​​ട​​​​നെ നി​​​​ർ​​​​മാ​​​​ണം തു​​​​ട​​​​ങ്ങും.

താ​​​​ത്​​​​പ​​​​ര്യ​​​​പ​​​​ത്ര​​​​ങ്ങ​​​​ളും നി​​​​ക്ഷേ​​​​പ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളും യ​​​​ഥാ​​​​ർ​​​​ഥ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​തി​​​​ലാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​രശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച​​​​ത്. ഇ​​​​തി​​​​നാ​​​​യി നി​​​​ക്ഷേ​​​​പമൂ​​​​ല്യ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ താ​​​ത്പ​​​​ര്യ​​​പ​​​​ത്ര​​​​ങ്ങ​​​​ളെ ത​​​​രം​​​​തി​​​​രി​​​​ച്ചു. കെ​​​എ​​​​സ്ഐ​​​ഡി​​​സി, വ്യ​​​​വ​​​​സാ​​​​യ വാ​​​​ണി​​​​ജ്യ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ്, കി​​​​ൻ​​​​ഫ്ര എ​​​​ന്നീ എ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്കാ​​​​യി​​​​രു​​​​ന്നു ഇ​​​​വ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള ചു​​​​മ​​​​ത​​​​ല.

വി​​​​വി​​​​ധ അ​​​​നു​​​​മ​​​​തി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ ആ​​​​വ​​​​ശ്യ​​​​മാ​​​​യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​തി​​​​വേ​​​​ഗം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്ര​​​​ത്യേ​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പ് രൂ​​​​പം ന​​​​ൽ​​​​കി. വി​​​​വി​​​​ധ ത​​​​ല​​​​ങ്ങ​​​​ളി​​​​ലും കൃ​​​​ത്യ​​​​മാ​​​​യ ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളി​​​​ലും പ​​​​ദ്ധ​​​​തി അ​​​​വ​​​​ലോ​​​​ക​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് മേ​​​​ൽ​​​​നോ​​​​ട്ട സം​​​​വി​​​​ധാ​​​​ന​​​​വും ഒ​​​​രു​​​​ക്കി.100 കോ​​​​ടി വ​​​​രെ മൂ​​​​ല്യ​​​​മു​​​​ള്ള നി​​​​ക്ഷേ​​​​പതാ​​​​ത്പ​​​​ര്യ​​​ പ​​​​ത്ര​​​​ങ്ങ​​​​ൾ വ്യ​​​​വ​​​​സാ​​​​യ-വാ​​​​ണി​​​​ജ്യ ഡ​​​​യ​​​​റ​​​​ക്ട​​​​റ​​​​റേ​​​​റ്റി​​​​ലൂ​​​​ടെ മോ​​​​ണി​​​​റ്റ​​​​ർ ചെ​​​​യ്തു.

100 കോ​​​​ടി​​​​യും അ​​​​തി​​​​നു മു​​​​ക​​​​ളി​​​​ലും വ​​​​രു​​​​ന്ന നി​​​​ക്ഷേ​​​​പ താ​​​​ത്​​​​പ​​​​ര്യ പ​​​ത്ര​​​ങ്ങ​​​ളു​​​ടെ നോ​​​​ഡ​​​​ൽ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യി കെ​​​എ​​​​സ്ഐ​​​ഡി​​​സി​​​​യാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. വ്യ​​​​വ​​​​സാ​​​​യ പാ​​​​ർ​​​​ക്കു​​​​ക​​​​ളി​​​​ലും മ​​​​റ്റു​​​​മു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ കി​​​​ൻ​​​​ഫ്ര​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലും മോ​​​​ണി​​​​റ്റ​​​​ർ ചെ​​​​യ്തു​​​​വ​​​​രു​​​​ന്നു. വി​​​​വി​​​​ധ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളി​​​​ലൂ​​​​ടെ ന​​​​ട​​​​ത്തു​​​​ന്ന തു​​​​ട​​​​ർ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വും സു​​​​താ​​​​ര്യ​​​​വും ആ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഓ​​​​ൺ​​​​ലൈ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​വും നി​​​​ല​​​​വി​​​​ലു​​​​ണ്ട്.

താ​​​ത്പ​​​​ര്യ​​​​പ​​​​ത്ര​​​​ങ്ങ​​​​ൾ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​ത്തി​​​​നു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നും സു​​​​ഗ​​​​മ​​​​മാ​​​​യ പ​​​​ദ്ധ​​​​തി നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​നും വ​​​​കു​​​​പ്പു​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ഏ​​​​കോ​​​​പ​​​​ന​​​​ത്തി​​​​നു​​​​മാ​​​​യി ഉ​​​​പ​​​​ദേ​​​​ശ​​​​കസ​​​​മി​​​​തി​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പ് മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ലു​​​​ള്ള ഈ ​​​​സ​​​​മി​​​​തി​​​​യി​​​​ൽ വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി, കെ​​​എ​​​​സ്ഐ​​​ഡി​​​സി ​മാ​​​​നേ​​​​ജിം​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, വ്യ​​​​വ​​​​സാ​​​​യ വാ​​​​ണി​​​​ജ്യ ഡ​​​​യ​​​​റ​​​​ക്ട​​​​ർ, കി​​​​ൻ​​​​ഫ്ര മാ​​​​നേ​​​​ജിം​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, വി​​​​വി​​​​ധ വ്യ​​​​വ​​​​സാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, കെ​​​​എ​​​​സ്ഐ​​​ഡി​​​സി​​​യു​​​​ടെ ബോ​​​​ർ​​​​ഡ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മു​​​​ൻ​​​​ഗ​​​​ണ​​​​നാ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നാ​​​​ൽ ആ ​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള അ​​​​വ​​​​ലോ​​​​ക​​​​ന​​​​വും നി​​​​ര​​​​ന്ത​​​​രം ന​​​​ട​​​​ക്കു​​​​ന്നു. പ​​​​ദ്ധ​​​​തി നി​​​​ർവ​​​​ഹ​​​​ണം വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ന് വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​യി 31 ന​​​​യപ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ഡോ​​​​സി​​​​യ​​​​ർ ത​​​​യാ​​​​റാ​​​​ക്കി. ഇ​​​​ൻ​​​​വെ​​​​സ്റ്റ് കേ​​​​ര​​​​ള ഗ്ലോ​​​​ബ​​​​ൽ സ​​​​മ്മി​​​​റ്റി​​​​ലൂ​​​​ടെ വ​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ ന​​​​ല്കു​​​​ന്ന​​​​തി​​​​നാ​​​​യി ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​ൽ ടാ​​​​സ്ക്ഫോ​​​​ഴ്സ് രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റേ​​​​റ്റു​​​​ക​​​​ളി​​​​ൽ ഇ​​​​ൻ​​​​വെ​​​​സ്റ്റ്മെ​​​​ന്‍റ് ഫെ​​​​സി​​​​ലി​​​​റ്റേ​​​​ഷ​​​​ൻ സെ​​​​ല്ലു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​ത്ര​​​​യും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട്ട​​​​തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യാ​​​​ണ് ചു​​​​രു​​​​ങ്ങി​​​​യ സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 104 നി​​​​ക്ഷേ​​​​പ താ​​​ത്​​​​പ​​​​ര്യ​​​​പ​​​​ത്ര​​​​ങ്ങ​​​​ളെ നി​​​​ക്ഷേ​​​​പ​​​​മാ​​​​ക്കി പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ചെ​​​​യ്യാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു സാ​​​​ധി​​​​ച്ച​​​​ത്.

അ​​​​ൻ​​​​പ​​​​തോ​​​​ളം മു​​​​ന്നൊ​​​​രു​​​​ക്ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ നി​​​​ക്ഷേ​​​​പസം​​​​ഗ​​​​മ​​​​ത്തി​​​​ന് മു​​​​ൻ​​​​പാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ചെ​​​​ന്നൈ, ബം​​​​ഗ​​​​ളൂ​​​​രു, മും​​​​ബൈ, ഡ​​​​ൽ​​​​ഹി എ​​​​ന്നീ ഇ​​​​ന്ത്യ​​​​ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും ദു​​​​ബാ​​​​യി​​​​​​​​ലും ഇ​​​​ൻ​​​ഡ​​​​സ്ട്രി​​​​യ​​​​ൽ റോ​​​​ഡ്ഷോ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. ഇ​​​​ൻ​​​​വെ​​​​സ്റ്റ് കേ​​​​ര​​​​ള ഗ്ലോ​​​​ബ​​​​ൽ സ​​​​മ്മി​​​​റ്റി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യി രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ജെ​​​​ൻ എ​​​ഐ കോ​​​​ൺ​​​​ക്ലേ​​​​വ്, കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ റോ​​​​ബോ​​​​ട്ടി​​​​ക്സ് റൗ​​​​ണ്ട് ടേ​​​​ബി​​​​ൾ കോ​​​​ൺ​​​​ക്ലേ​​​​വ് എ​​​​ന്നി​​​​വ​​​​യ്ക്ക് പു​​​​റ​​​​മെ പ​​​​ത്തി​​​​ല​​​​ധി​​​​കം സെ​​​​ക്ട​​​​റ​​​​ൽ കോ​​​​ൺ​​​​ക്ലേ​​​​വു​​​​ക​​​​ളും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നാ​​​​യും മ​​​​ല​​​​ബാ​​​​ർ മേ​​​ഖ​​​ല​​​യ്ക്കാ​​​യും പ്ര​​​​ത്യേ​​​​ക കോ​​​​ൺ​​​​ക്ലേ​​​​വു​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. ഇ​​​​ങ്ങ​​​​നെ വി​​​​പു​​​​ല​​​​മാ​​​​യ മു​​​​ന്നൊ​​​​രു​​​​ക്ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​യ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ഐ​​​​കെ​​​ജി​​​​എ​​​​സ് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ഫ​​​​ല​​​​പ്രാ​​​​പ്തി ന​​​​ൽ​​​​കി​​​​യ​​​​ത്. രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന നി​​​​ക്ഷേ​​​​പ ല​​​​ക്ഷ്യ കേ​​​​ന്ദ്രം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്ക് വേ​​​​ഗം കൂ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച​കേ​സ്; വി​ധി തൃ​പ്തി​ക​ര​മ​ല്ല, അ​പ്പീ​ലു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നു മ​ന്ത്രി പി. ​രാ​ജീ​വ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച​കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ വി​ധി തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ച​ർ​ച്ച ചെ​യ്ത് ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. വി​ധി​യി​ന്മേ​ൽ അ​പ്പീ​ലു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ​ത് അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​മാ​ണ്. മി​ക​ച്ച ഭ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ട​താ​യി​രു​ന്നു കോ​ർ​പ​റേ​ഷ​നി​ലേ​ത്. തോ​ൽ​വി​യി​ൽ സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. തി​രു​ത്തേ​ണ്ട​വ എ​ന്തെ​ല്ലാ​മെ​ന്ന് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും.

യു​ഡി​എ​ഫ് കാ​ല​ത്തു​നി​ന്ന് എ​ത്ര​മാ​ത്രം വ്യ​ത്യ​സ്ത​മാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം എ​ന്ന​ത് വ​സ്തു​ത​ക​ളാ​ണ്. അ​ത് എ​ന്തു​കൊ​ണ്ട് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​ല്ല എ​ന്ന​തു​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്യും. ന​ല്ല ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തി​രി​ച്ചു​വ​രു​ന്ന​തി​നു​ള്ള എ​ല്ലാ പ​രി​ശോ​ധ​ന​യും എ​ൽ​ഡി​എ​ഫ് ന​ട​ത്തും. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം കൂ​ടു​ത​ൽ ആ​ർ​ജി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Business

ഇ​ൻ​വെ​സ്റ്റ് കേ​ര​ള ഉ​ച്ച​കോ​ടി: 50,000 തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​യെ​​​​ന്ന് മന്ത്രി പി. ​​​​രാ​​​​ജീ​​​​വ്

കൊ​​​​ച്ചി: ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഇ​​​​ൻ​​​​വെ​​​​സ്റ്റ് കേ​​​​ര​​​​ള ഗ്ലോ​​​​ബ​​​​ൽ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലൂ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് 100 പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലാ​​​​യി 36,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പം എ​​​​ത്തി​​​​യെ​​​​ന്ന് വ്യ​​​വ​​​സാ​​​യ​​​മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്. ഇ​​​​തി​​​​ലൂ​​​​ടെ 50,000 പു​​​​തി​​​​യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​ടി​​​ക്കാ​​​​നാ​​​​യെ​​​​ന്നും മ​​​​ന്ത്രി അവകാശപ്പെട്ടു.

ആ​​​​ലു​​​​വ ചു​​​​ണ​​​​ങ്ങം​​​​വേ​​​​ലി​​​​യി​​​​ൽ ഇ​​​​ൻ​​​​വെ​​​​സ്റ്റ് കേ​​​​ര​​​​ള ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലൂ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച നൂ​​​​റാ​​​​മ​​​​ത്തെ പ​​​​ദ്ധ​​​​തി​​​​യാ​​​​യ എ​​​​ൻ​​​​ഡി​​​​ആ​​​​ർ സ്‌​​​​പേ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ വെ​​​​യ​​​​ർ​​​​ഹൗ​​​​സിം​​​​ഗ് ആ​​​​ൻ​​​​ഡ് ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ് ശൃം​​​​ഖ​​​​ല​​​​യു​​​ടെ ശി​​​​ലാ​​​​സ്ഥാ​​​​പ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

നി​​​​ക്ഷേ​​​​പ​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​തി​​​​ൽ കേ​​​​ര​​​​ളം മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ വ​​​​ള​​​​രെ മു​​​​ന്നി​​​​ലാ​​​​ണ്. മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ത് 14-15 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​ക്ഷേ​​​​പ​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ നി​​​​ര​​​​ക്ക് 24 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

250 കോ​​​​ടി രൂ​​​​പ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി​​​​ൽ എ​​​​ൻ​​​​ഡി​​​​ആ​​​​ർ സ്‌​​​​പേ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡാ​​​​ണ് എ-​​​​ഗ്രേ​​​​ഡ് വെ​​​​യ​​​​ർ​​​​ഹൗ​​​​സിം​​​​ഗ് ആ​​​​ൻ​​​​ഡ് ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ് ശൃം​​​​ഖ​​​​ല സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത്.

District News

നൈപുണ്യവികസനത്തിന് പ്രാധാന്യം നൽകണം: മന്ത്രി പി. രാജീവ്

ക​ള​മ​ശേ​രി:​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നൈ​പു​ണ്യ വി​ക​സ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​റെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന മേ​ഖ​ല​യാ​ണെ​ന്നും നി​ല​വി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ ആ​ഗോ​ള തൊ​ഴി​ല്‍ വി​പ​ണി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ്.

കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ (കു​സാ​റ്റ്) സ്‌​കി​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഹ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഹ​ബ്ബി​ന്‍റെ ലോ​ഗോ​യും മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ കു​സാ​റ്റ് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം. ജു​നൈ​ദ് ബു​ഷി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Latest News

Corehub Up